വീട് കുത്തിത്തുറന്ന് മോഷണം; 35 പവനും പണവും നഷ്ടപ്പെട്ടു | Thrissur |

2024-07-08 0

തൃശ്ശൂർ കൊരട്ടി ചിരങ്ങരയിൽ വീട് കുത്തിത്തുറന്ന് മോഷണം.
35 പവനും പണവും നഷ്ടപ്പെട്ടു. ചിറങ്ങര ഗാന്ധി നഗർ ചെമ്പകശ്ശേരി വീട്ടിൽ പ്രകാശൻ്റെ വീട്ടിലാണ് മോഷണം നടന്നത്

Videos similaires